E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചിയിൽ ക്രമസമാധാന പരിപാലനത്തിന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി നഗരത്തിലെ ക്രമസമാധാന പരിപാലനത്തിന് പൊലീസിനെ സഹായിക്കാന്‍ ഇനി പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളും. ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട രണ്ടു നായ്ക്കളെയാണ് അര്‍ബന്‍ പട്രോളിങ്ങിന്‍റെ ഭാഗമായി കൊച്ചിയിലെത്തിച്ചത്. 

സ്റ്റേഫിയും ജൂലിയും. ദൂരെ ഹരിയാനയിലെ പ്രത്യേക പരിശീലനം കഴിഞ്ഞാണ് കൊച്ചിയിലേക്കുളള വരവ്. രണ്ടുപേരുടെയും പ്രത്യേകത സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ പറയും. 

നഗരത്തിരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിലും സംഘര്‍ഷ സാധ്യതയുളള സമരവേദികളിലുമെല്ലാം ഇനി പൊലീസിനൊപ്പം ഇവരിരുവരെയും കാണാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :