E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

പനിയെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഫയര്‍ഫോഴ്സുമിറങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പനിയെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഫയര്‍ഫോഴ്സുമിറങ്ങി. കൊച്ചി ആയുര്‍വേദ ആശുപത്രി പരിസരം വൃത്തിയാക്കിയാണ് നഗരത്തിലെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. 

ആയുര്‍വേദ ആശുപത്രി പരിസരം കാടുകയറി കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കാട്ടിലെയും പരിസരത്തെയും മാലിന്യങ്ങള്‍ പനി പടര്‍ത്തുന്ന കൊതുകുകളുടെ മുഖ്യ ആവാസകേന്ദ്രവുമായി. ഈ സാഹചര്യത്തിലാണ് ആശുപത്രിയും പരിസരവും വൃത്തിയാക്കാന്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഒന്നിച്ചിറങ്ങിയത്. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കൊപ്പം കൊച്ചി മേയറും വൃത്തിയാക്കാന്‍ ഒപ്പം കൂടി. 

കാടുകയറിയ ആശുപത്രി പരിസരമങ്ങനെ മണിക്കൂറുകള്‍ കൊണ്ട് ഒരു പരിധിയോളം വൃത്തിയായി. നഗരത്തിലെ വിവിധ ഫയര്‍ഫോഴ്സ് യൂണിറ്റുകളിലെ എണ്‍പതോളം ഉദ്യോഗസ്ഥരാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :