E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

കുട്ടനാട്- അപ്പര്‍ കുട്ടനാട് മേഖലയിലെ പാടശേഖരങ്ങളില്‍ രണ്ടാംകൃഷി തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുട്ടനാട്- അപ്പര്‍ കുട്ടനാട് മേഖലയിലെ പാടശേഖരങ്ങളില്‍ രണ്ടാംകൃഷി തുടങ്ങി. പതിറ്റാണ്ടുകളായി രണ്ടാംകൃഷി ചെയ്തിട്ടില്ലാത്ത പാടങ്ങളില്‍വരെ ഇത്തവണ വിത്തിറക്കിയിട്ടുണ്ട്. എന്നാല്‍ മഴക്കുറവ് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

അപ്പര്‍കുട്ടനാട് മേഖലയില്‍പ്പെട്ട നിരണം ഇടയോടിച്ചെമ്പ് പാടശേഖരം പച്ചപ്പ് പുതച്ച് തുടങ്ങുകയാണ്. നാല്‍പത് വര്‍ഷത്തിനുശേഷമാണ് ഇവിടെ രണ്ടാംകൃഷി ഇറക്കിയത്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട് മേഖലയിലെ കടപ്ര, നിരണം, നെടുംപ്രം, പെരിങ്ങര, ചെന്നിത്തല എന്നിവിടങ്ങളിലായി പതിനായിരത്തിലേറെ ഏക്കറില്‍ ഇത്തവണ രണ്ടാംകൃഷി ഇറക്കിയിട്ടുണ്ട്. കൃഷിയുടെ ആദ്യനാളുകളില്‍ വിത്ത് ലഭിക്കാതിരുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നീട് കൃഷിഭവനുകള്‍ മുഖേന ഉമ വിത്ത് ലഭ്യമാക്കി. മഴക്കാലമായതിനാല്‍ പാടത്തെ വെള്ളം നിയന്ത്രിക്കുന്നതിന് ചെറിയ മണ്ണുമാന്തി ഉപയോഗിച്ച് ചാലുകള്‍ ആഴംകൂട്ടിയിരുന്നു. ഇതിനുള്ള ചെലവ് കര്‍ഷകര്‍ വഹിച്ചെങ്കിലും പ്രധാന ചാല്‍ തെളിക്കാന്‍ സാധിച്ചിട്ടില്ല.

പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ചതിന്‍റെ തുക ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. മഴ ലഭ്യതയിലുണ്ടായ കുറവും ആശങ്കയുണ്ടാക്കുന്നു. നെല്‍ച്ചെടികള്‍ക്ക് ദിവസങ്ങള്‍മാത്രം പ്രായമായപ്പോഴേക്കും പാ‌ടം വിണ്ടുകീറിയ നിലയിലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :