E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കരുണയോടെ ജനമൈത്രി പൊലീസ്: പനിച്ചെത്തുന്നവർക്ക് സ്വാന്തനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പനിച്ചുവിറച്ച് ആശുപത്രിയിലെത്തുന്നവർക്ക് ആശ്വാസവുമായി ജനമൈത്രി പോലീസ്. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികില്‍സക്കെത്തുന്നവര്‍ക്ക് ചുക്കുകാപ്പിയും ബണ്ണും വിതരണം ചെയ്ത് കൊണ്ടാണ് എരുമേലി പോലീസ് മാതൃകയായത്. 

നിയമപാലനത്തിനൊപ്പം നന്മയുടെ പുതുമാതൃകയായാകുകയാണ് എരുമേലി പൊലീസ്. പനി ബാധിച്ച് എരുമേലി സർക്കാർ ആശുപത്രിയിൽ ദിനംപ്രതിക നൂറുകണക്കിനാളുകളാണ് എത്തുന്നത്. അതിരാവിലെ മുതൽ ഡോക്ടറെ കാണുവാനായി ആശുപത്രിയിൽ എത്തുന്നവരിൽ പലരും ഒന്ന് എഴുന്നേൽക്കൻ പോലുമാകാത്ത അവസ്ഥയിൽ തളർന്നാ ണിരിക്കുന്നത്. രോഗികളുടെ ഈ വിഷമം നേരിൽ ബോധ്യപ്പെട്ടതോടെയാണ് സഹായവുമായി പൊലീസ് എത്തുന്നത്.

സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ആവശ്യമായ പണം കണ്ടെത്തുന്നത്. ആഹാരം പോലും കഴിക്കാതെ തളർന്നിരിക്കുന്നവർക്ക് ചൂടു കാപ്പിയും ബണ്ണും ലഭിച്ചതോടെ വലിയ ആശ്വാസം. വരും ദിവസങ്ങളിലും രോഗികൾക്കായുള്ള ചുക്കുകാപ്പി വിതരണം തുടരാൻ തന്നെയാണ് ജനമൈത്രി പോലീസിന്റെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :