E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കുട്ടമ്പുഴയിലെ ആദിവാസികൾ ചോദിക്കുന്നു? എവിടെ സർക്കാരെ സമ്പൂര്‍ണ വൈദ്യുതീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം എന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്ന് ആരോപണം. വൈദ്യുതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ കീരംപാറ വൈദ്യുതി ഓഫിസ് ഉപരോധിച്ചു. 

വൈദ്യുതിക്കായി കാത്തിരുന്ന് ക്ഷമനശിച്ചതോടെയാണ് കുട്ടമ്പുഴ നിവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കീരംപാറ കെ.എസ്.ഇ.ബി. ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. 

കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട് കുടിയേറ്റ ഗ്രാമത്തിലേയും കുഞ്ചിപ്പാറ, തേര, തലവച്ചപാറ തുടങ്ങിയ ആദിവാസി കോളനികളിലേയും നാനൂറോളം കുടുംബങ്ങളാണ് വൈദ്യുതി കണക്ഷനായി കാത്തിരിപ്പു തുടരുന്നത്. പൂയംകുട്ടിക്കു സമീപത്തുനിന്ന് കേബിളും ലൈനും വലിച്ച്, ആദിവാസി കുടിലുകളില്‍ വൈദ്യുതി എത്തിക്കാനായിരുന്നു കെ.എസ്.ഇ.ബിയുടെ പദ്ധതി.

എന്നാല്‍ സര്‍വേ നടത്തി മടങ്ങിയതല്ലാതെ നടപടിയുണ്ടായില്ല. കാട്ടിലൂടെ ലൈന്‍ വലിക്കാന്‍ വനംവകുപ്പ് അനുവദിക്കാത്തതാണ് വൈദ്യുതീകരണം വൈകാന്‍ കാരണമെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :