E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday December 09 2019 05:31 AM IST

Facebook
Twitter
Google Plus
Youtube

പുതുവൈപ്പിൽ സംഘർഷം; പൊലീസ് ലാത്തിവീശി; നിരവധി പേർക്ക് പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിെനതിരായ നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. പ്ളാന്റിലേക്കു തള്ളിക്കയറാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധിപേര്‍ക്ക് പേര്‍ക്കേറ്റു.  പരുക്കേറ്റവരില്‍ സ്ത്രീകളും ഉൾപ്പെടുന്നു.  സംഭരണകേന്ദ്രത്തിന്‍റെ നിര്‍മാണം അടുത്തമാസം നാലുവരെ നിര്‍ത്തിവയ്ക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

പുതുവൈപ്പില്‍ ജനവാസമേഖലയില്‍ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ സമരം ചെയ്യുന്നത്. ടെര്‍മിനലിനു മുന്നില്‍ നാലുമാസമായി സമരം തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :