E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഇരു വൃക്കകളും തകരാറിലായി മരണത്തിന്റെ വക്കില്‍ ഓട്ടോ ഡ്രൈവർ ബൈജു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇരു വൃക്കകളും തകരാറിലായിട്ടും ചികിത്സക്ക് പണമില്ലാത്തതിനാൽ മരണത്തിന്റെ വക്കിലാണ് ചാലക്കുടിയിലെ ഓട്ടോ ഡ്രൈവർ ബൈജു. രോഗം മൂർച്ഛിച്ച് കിടപ്പിലായതോടെ പട്ടിണിയിലായ കുടുംബം കാരുണ്യത്തിനായി കേഴുകയാണ്. 

ബൈജു ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് ഭാര്യയും മകളും അടങ്ങിയ കൊച്ചു കുടുംബം കഴിഞ്ഞിരുന്നത്. നാല് വർഷം മുൻപ് വിധി വില്ലനായെത്തി. ബൈജുവിന്റെ ഇരുവൃക്കകളും തകരാറിൽ. എത്രയും വേഗം വൃക്കകൾ മാറ്റിവയ്്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ട് രണ്ട് വർഷമാകുമ്പോളും പണമില്ലാത്തതിനാൽ കൃത്യമായ ചികിത്സ നൽകാനാവുന്നില്ല. രോഗം മൂർച്ഛിച്ച് എഴുന്നേറ്റ് നിൽക്കാനാവാത്ത വിധത്തിൽ ബൈജു ഇപ്പോൾ കിടപ്പിലാണ്. 

ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസീസ് നടത്തിയാണ് ബൈജുവിന്റെ ജീവൻ നിലനിർത്തുന്നത്. ബൈജുവിന്റെ ഭാര്യ ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അതുപോലും സാധിക്കാത്ത അവസ്ഥയിലാണ്. ഇരുപത് ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രീയക്ക് വേണ്ടത്. സാമ്പത്തികമായി സഹായിക്കാൻ അധികം ബന്ധുക്കൾ പോലുമില്ലാത്ത കുടുംബം നല്ല മനസുകൾ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നാട്ടുകാർ അതിനായി ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. 

Kalakkatukaran Baiju Chikitsa Sahayasamithy 

State Bank of India 

Chalakudi Town 

Account No. 35941169730 

IFSC Code.SBIN 0008602 

വിവരങ്ങൾക്ക് 9495552439. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :