E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

രണ്ടു വയസ്സുകാരിക്ക് ലഭിച്ചത് മൂന്ന് ആധാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aadhaar-card.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എടപ്പാൾ ∙ രണ്ടു വയസ്സുകാരിക്ക് വ്യത്യസ്ത സീരിയൽ നമ്പറുകളിൽ മൂന്ന് ആധാർ കാർഡുകൾ ലഭിച്ചു. കോലെ‍ാളമ്പ് പൂക്കരത്തറ കുറ്റിക്കാട്ടിൽ മുജീബ്–സബീന ദമ്പതികളുടെ മകൾ സന മെഹ്റിനാണ് കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് ആധാർ കാർഡുകൾ തപാലിൽ ലഭിച്ചത്. 

2016 നവംബറിലാണ് തെ‍ാട്ടടുത്ത അങ്കണവാടിയിൽ പോയി ബാല ആധാർ കാർഡിനുള്ള ഫോട്ടോ എടുക്കലും മറ്റു നടപടി ക്രമങ്ങളും പൂർത്തീകരിച്ചത്. ഇതുപ്രകാരം ആധാർ കാർഡ് ലഭിച്ചെങ്കിലും മൂന്നെണ്ണം ഒരുമിച്ച് ലഭിച്ചതിന്റെ അങ്കലാപ്പിലാണ് വീട്ടുകാർ. ഇവയിൽ യഥാർഥ സീരിയൽ നമ്പർ ഏതു കാർഡിലുള്ളതാണ് എന്നുള്ളതും വ്യക്തമല്ല. അഞ്ചു വയസ്സുവരെയാണ് ബാല ആധാർ കാർഡിന്റെ കാലാവധി.

malappuram-adhar

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :