E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കെഎസ്ആർടിസിയിലെ കൂട്ടപിരിച്ചുവിടൽ; സമരം എട്ടാം ദിവസത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരുടെ സമരം എട്ടാം ദിവസത്തിലേക്ക്. ബോഡി നിര്‍മാണം നിര്‍ത്തിയതോടെ പിരിച്ചുവിട്ട ജീവനക്കാരാണ് സമരം ചെയ്യുന്നത്. നടപടി റദ്ദാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ഇതുവരെ മാനേജ്മെന്‍റ് തയാറായിട്ടില്ല. 

ഈ ആറുപേരുടെ പേരിനുപോലും ഇപ്പോള്‍ പ്രസക്തിയില്ല. കാരണം എല്ലാവര്‍ക്കും ഇപ്പോള്‍ ഒരേയൊരു വിലാസംമാത്രം. ജോലി പോയവര്‍. ഈ മാസം ഒന്‍പതാംതീയതിയാണ് സംസ്ഥാനത്തെ വിവിധ ബോഡി ബില്‍ഡിങ് വര്‍ക്‌ഷോപ്പുകളില്‍നിന്നായി 200 താല്‍ക്കാലിക ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. മാവേലിക്കര റീജിയണല്‍ വര്‍ക്‌ഷോപ്പിലെ ഭിന്നശേഷിക്കാരായ പത്തുപേരെയ‌ടക്കം 65 പേരെയാണ് ഇങ്ങനെ മാറ്റിനിര്‍ത്തിയത്. ബോഡി നിര്‍മാണമില്ലാത്തതിനാല്‍ പുറത്താക്കിയവരെ തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ്. ജീവനക്കാരെ പുനര്‍വിന്യസിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്ന് തൊഴിലാളികള്‍ പറയുന്നു. 

ദിവസങ്ങളായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. വര്‍ക്‌ഷോപ്പ് സന്ദര്‍ശിച്ച എം.പി സ്ഥിതിഗതികള്‍ നേരിട്ട് കണ്ടുമനസിലാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :