E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

ശ്രീവല്‍സം ഗ്രൂപ്പിന് മന്ത്രിയുടെ സഹായം ലഭിച്ചിരുന്നുവെന്ന് സിപിഐ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടന്‍ ശ്രീവല്‍സം ഗ്രൂപ്പിന് യുഡിഎഫ് ഭരണകാലത്ത് ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ സഹായം ലഭിച്ചിരുന്നുവെന്ന് സിപിഐ. കെട്ടിട നിര്‍മ്മാണത്തിലുള്‍പ്പെടെ ഏജന്‍റായി പ്രവര്‍ത്തിച്ചത് പൊലീസാണെന്നും സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. 

പന്തളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ശ്രീവല്‍സം ഗ്രൂപ്പിന് ഹരിപ്പാട് വിവിധ സ്ഥാപനങ്ങളും നിരവധിയിടത്ത് ഭൂമിയുമുണ്ട്. സ്ഥാപനത്തിലെ മാനേജര്‍ രാധാമണിയുടെ വീട്ടിലുള്‍പ്പെടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും കോടികളുടെ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് നടന്നതെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിയാണ് ഒത്താശകള്‍ ചെയ്തു നല്‍കിയതെന്നും ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു 

ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിക്കായുള്ള ഭൂമിയിടപാടും ശ്രീവല്‍സം ഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. പല ക്രമക്കേടുകള്‍ക്കും ഇടനില നിന്നത് പൊലീസാണെന്നും ആരോപണം ഉയരുന്നു. 

ജില്ലയില്‍ നിന്നുള്ള സാമുദായിക നേതാക്കള്‍ക്കും ഇടപാടുകളില്‍ പങ്കുണ്ടെന്നും സിപിഐ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :