house

TAGS

 

കേരളത്തില്‍ കാണുന്ന ഭവനസങ്കലപ്പങ്ങളില്‍ തികച്ചു വ്യത്യസ്ഥമായ വീട്. അതും ഡിസൈനിലും ആശയത്തിലും നിര്‍മ്മാണത്തിലും. ഗൃഹനാഥന്‍റെ പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് റൂഫ് സ്ട്രക്ചറിന്‍റെ ഷേപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് എലൈന്‍ സ്റ്റുഡിയോയിലെ സച്ചിന്‍ രാജും, ആനന്ദ് പിയുമാണ് ഈ വീട് തീര്‍ത്തിരിക്കുന്നത്. കാണാം വീട്.