കന്യാകുമാരി മുതൽ കശ്മീർ വരെ മൺസൂണിനൊപ്പം യാത്ര ചെയ്യാൻ ഒരുങ്ങി ചലച്ചിത്ര താരം ആശിഷ് വിദ്യാർത്ഥി. റൈനിങ് സ്‌മൈൽസ് എന്ന പേരിൽ നടത്തുന്ന യാത്രയ്ക്ക് ഒപ്പം സ്റ്റാൻഡ് അപ്പ് കോമഡിയും ഉണ്ടാകും. ഗസ്റ്റ് റോൾ ആണെങ്കിലും ആവേശം ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.