footpath-driving

സംസ്ഥാനത്ത് തിരക്കേറിയ നിരത്തുകളില്‍ ഫുട്പാത്തിലെ ഇരുചക്രവാഹനങ്ങളുടെ യാത്ര നിര്‍ബാധം തുടരുകയാണ്. കോഴിക്കോട്ടെ പ്രഭാവതിയമ്മയുടെ ചെറുത്തുനില്‍പ് പ്രചോദനമാക്കിയവരെയും ഫുട്പാത്തുകളില്‍ കണ്ടു. എന്നാല്‍ അതൊന്നും കൂസാതെയാണ് നിയമലംഘകരുടെ യാത്ര. 

 

ENGLISH SUMMARY:

Footpath vehicle travel in Kerala continues unabated on busy streets, despite inspiration from individuals like Kozhikode's Prabhathiammav who resisted such violations. Lawbreakers persist in their journeys, disregarding the established rules and posing risks to pedestrians.