HD-akgspecial

TOPICS COVERED

ഏറെ കൗതുകങ്ങളും പ്രത്യേകതകളുമുണ്ട് സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിന്. പാര്‍ട്ടി ഓഫീസിന്‍റെ പേര് AKG സെന്‍റര്‍ എന്ന ബോര്‍ഡും പാര്‍ട്ടി ചിഹ്നവും ഓഫീസിന് മുന്‍പിന്‍ സ്ഥാപിച്ചുകഴിഞ്ഞു.  സോളാര്‍ സംവിധാനങ്ങളോടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് പുതിയ AKG സെന്‍ററിന്‍റെ നിര്‍മാണവും.  

ENGLISH SUMMARY:

The CPI(M)'s new state committee office, the AKG Centre, comes with several unique features. The building prominently displays the party symbol and name board. Constructed with adherence to green protocol and equipped with solar power systems, the new centre reflects the party’s commitment to sustainable development.