explainer-4thanniversary

TOPICS COVERED

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു. വിവിധ ജില്ലകളിലായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പും അതിന് ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിറുത്തിയുള്ള വന്‍പ്രചരണ പരിപാടി കൂടിയായി ഇതിനെ കണക്കാക്കാം.

ENGLISH SUMMARY:

The fourth anniversary celebrations of the second Pinarayi Vijayan government will commence on Monday. A wide range of events are planned across various districts, serving not only as a celebration but also as a major outreach campaign ahead of the upcoming local body and assembly elections.