child-viral-video

TOPICS COVERED

ജോലി കഴിഞ്ഞു വരുന്ന അച്ഛനെ നോക്കി നില്‍ക്കുന്ന കുഞ്ഞാവ, പല തവണ വാതിലിന് മുന്നില്‍ കാത്ത് നില്‍ക്കുന്നു. പുറത്തേക്ക് തലയിട്ട് നോക്കുന്നു. അച്ഛന്‍ വന്നില്ലല്ലോ എന്ന് സങ്കടത്തോടെ ഇരിക്കുന്ന സമയത്ത് അച്ഛന്‍റെ കാല്‍പെരുമാറ്റം കേള്‍ക്കുന്നു. ഒടുവില്‍ അച്ഛന്‍ വരുമ്പോള്‍ സന്തോഷത്തോടെ ഓടി ചെല്ലുന്നു, കുഞ്ഞിനെ എടുത്ത് വാരിപുണരുന്ന പിതാവ്, ഇരുവരുടെ സ്നേഹ കാഴ്ചയ്ക്ക് സൈബറിടത്താകെ കയ്യടിയാണ്.   

ഇരുവരുടെ സ്നേഹ കാഴ്ചയ്ക്ക് സൈബറിടത്താകെ കയ്യടിയാണ്

കുഞ്ഞിന്റെ സന്തോഷവും അച്ഛന്‍റെ സ്നേഹവുമാണ് സംസാര വിഷയം . വിഡിയോയുടെ ഉറവിടം എവിടെയാണെന്ന് വ്യക്തമല്ല.