രാജസ്ഥാനിലെ ചേറുപുരണ്ട ചേരികളിൽ ഭിക്ഷാടനം നടത്തി ജീവിക്കുന്ന ആയിരക്കണക്കിന് കുട്ടികളെ പുതു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി ഒരു മലയാളി അധ്യാപകന്‍. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ഡോ. സുനിൽ ജോസ് ഇന്ന് അജ്മീർകാരുടെ മറ്റൊരു മദർ തെരേസയാണ്. റിപ്പോർട്ട് കാണാം.
ENGLISH SUMMARY:
A Malayali teacher has led thousands of children living by begging in the slums of Rajasthan to a new life