കഴിഞ്ഞ 13 വർഷകാലമായി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരുടെ പ്രസംഗങ്ങൾ പരിഭാഷ ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യടി നേടുകയാണ് കെപിസിസി സെക്രട്ടറി ജ്യോതി രാധിക വിജയകുമാർ. പരിഭാഷയ്ക്കൊപ്പം നേതാക്കളുടെ വൈകാരിക ഭാവങ്ങള്‍ കൂടി പ്രവർത്തകരിലേക്ക് എത്തിക്കാൻ കഴിയുന്ന മികവാണ് ജ്യോതി വിജയകുമാറിന് ചെല്ലുന്നിടത്തെല്ലാം കയ്യടി നേടിക്കൊടുക്കുന്നത്. കോൺഗ്രസിന്റെ ഈ പ്രാസംഗിക പരിഭാഷക അനുഭവങ്ങളും നിലപാടുകളും പറയുന്നു, അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം.