കേസിലെ പ്രതികളായ സ്വന്തം പാർട്ടി സഖാക്കൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണം ഗവൺമെന്റും പ്രത്യേക അന്വേഷണ സംഘവുമാണെന്ന് ആരോപണവുമായി രമേശ് ചെന്നിത്തല.
എന്തുകൊണ്ട് ഇത്രയും നാളായി തൊണ്ടി മുതൽ കണ്ടെത്തിയില്ല? തൊണ്ടി മുതൽ സ്വർണ്ണമാണ് ആ സ്വർണ്ണം എവിടെ? ആ സ്വർണ്ണം കണ്ടെത്താൻ എന്തുകൊണ്ട് എസ്ഐടിക്ക് കഴിയുന്നില്ല? അതുകൊണ്ടാണ് നേരത്തെ തന്നെ കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ENGLISH SUMMARY:
Ramesh Chennithala alleges that the government and the special investigation team are responsible for the natural bail granted to his own party comrades in the case. He questions why the stolen gold has not been found to date and why the SIT is unable to locate it, highlighting his previous demand for a CBI inquiry under court supervision.