v-abdurahman-on-kaloor-stadium

കലൂര്‍ സ്റ്റേഡിയം നവീകരണ വിവാദത്തില്‍ കൈകഴുകി കായികമന്ത്രി.GCDA വിശദീകരണം നല്‍കിയിട്ടുണ്ടെന്നും സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായെന്നും മന്ത്രി.കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.