‘അദ്ദേഹം ഒരു സംസ്ഥാന സെക്രട്ടറി, ഞാനൊരു ചെറിയ സ്ഥാനാര്‍ത്ഥി’; ഗോവിന്ദന് മറുപടി വേണ്ടെന്ന് ഷൗക്കത്ത്
- Kerala
-
Published on May 29, 2025, 11:30 AM IST
തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ സ്വാഭാവികമെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിവാദങ്ങള്‍ക്ക് മറുപടി പറയാനില്ല.
അന്‍വറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നേതൃത്വം മറുപടിപറയുമെന്നും ഷൗക്കത്ത് പറഞ്ഞു.
ENGLISH SUMMARY:
allegations are the common issues in an election said by nilambur candidate aryadan shoukkath
-
-
-
4co66c7n0fnb1lqta685ad3ig9-list mmtv-tags-nilambur-byelection digital-desk 3iq82kok4icbeqcjlbapq1pg9v mmtv-tags-kerala 562g2mbglkt9rpg4f0a673i02u-list