തിരുവനന്തപുരത്തെ കുടിവെള്ളപ്രശ്നം ഗൗരവമേറിയതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടിവെളളം ഭരണപ്രതിപക്ഷത്തിന്റെ പ്രശ്നമല്ല, കുടിവെളള പ്രശ്നത്തെക്കുറിച്ചാണ് വി കെ പ്രശാന്ത് പറഞ്ഞത്. അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ഇനി ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കുമെന്നും റോഷി അഗസ്റ്റിന്‍.