മുഖ്യമന്ത്രിയുടെ 'വിവരദോഷി' പരാമര്‍ശത്തില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ െസക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യമന്ത്രിയുടെ അടുത്തയാളായിരുന്നു. അനാവശ്യമായി കാലുനക്കാന്‍ പോയാല്‍ ഇതൊക്കെ കേള്‍ക്കേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ENGLISH SUMMARY:

NSS General Secretary G. Sukumaran Nair criticized Geevarghese Mar Koorilose.