വരുന്ന യുഡിഎഫ് സർക്കാർ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ജനങ്ങളാണ് യജമാനൻമാരെന്നും അവരെ മറന്ന് ഒന്നും ചെയ്യില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയത്ത് ആകാശപാത ഉൾപ്പെടെ ഇടതു സർക്കാർ ഇല്ലാതാക്കിയ എട്ടു പദ്ധതികൾ നടപ്പാക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Thiruvanchoor Radhakrishnan assures that the upcoming UDF government will not disappoint the public, emphasizing that the people are the masters and their will will be paramount. He also revealed plans to revive eight stalled projects in Kottayam, including the skyway, which were previously shelved by the left government.