താരനിബിഡമായ പഴയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പോലെയാണ് യുഡിഎഫ് എന്നും, എൽഡിഎഫ് കെനിയൻ ടീമെന്നും സന്ദീപ് വാരിയർ. മുന്നണിയിലെ മുഖ്യമന്ത്രി ചർച്ചകൾ ജനാധിപത്യത്തിന്റെ ലക്ഷണമാണ്. തൃക്കരിപ്പൂർ ഇടത്ത് കോട്ടയെന്ന പ്രചാരണം തെറ്റാണെന്നും മിന്നും വിജയം നേടുമെന്നും സന്ദീപ് മനോരമ ന്യൂസിനോട്.
ENGLISH SUMMARY:
Sandeep Warrier compares the UDF to a stellar old Australian cricket team and the LDF to the Kenyan team. He also discusses that chief ministerial discussions within a front are a sign of democracy and refutes claims about Thrikkarippur being a leftist stronghold, predicting a significant victory.