രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പാലക്കാട്ട് പൊലീസില്‍ പരാതി നല്കി. ബിജെപിയുടെ ഈസ്റ്റര്‍ വീടുകയറല്‍ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിലാണ് പരാതി. മണിപ്പുരിലെപോലെ പിച്ചാത്തിയുമായി അരമനയില്‍ കയറിചെല്ലാതിരുന്നാല് മതിയായിരുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ENGLISH SUMMARY:
BJP has lodged a police complaint in Palakkad against Rahul Mankootathil over his controversial statement regarding the party’s Easter home visit initiative. Rahul had commented that "it would have been enough not to enter homes like in Manipur with madness," which BJP found offensive and provocative.