കെ.പി.സി.സി പുനഃസംഘടനയുമായി വാര്‍ത്തകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് നേതൃയോഗത്തില്‍ വിമര്‍ശനം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഓരോ വാര്‍ത്തകള്‍ പുറത്തുവരുന്നു. അങ്ങനെ ഒന്നില്ലെങ്കില്‍ തള്ളിപ്പറയാന്‍ നേതാക്കള്‍ തയാറാകണം. പുനഃസംഘടനയുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ENGLISH SUMMARY:
KPCC reshuffling news will not be beneficial; criticism at leadership meeting