എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ തോമസ് കെ. തോമസിനെ വെള്ളപൂശി എന്‍സിപി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. തോമസ് കെ.തോമസ് കോഴ വാദ്ഗാനം ചെയ്തതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്. നാലംഗ പാര്‍ട്ടി കമ്മിഷന്‍ സംസഥാന അധ്യക്ഷന്‍ പി.സി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗുഢാലോചനയെന്നും റിപ്പോര്‍ട്ടില്‍.