pinarayi-vijayan-03

എഡിജിപിയുടെ വിവാദ കൂടിക്കാഴ്ചയില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ക്ക് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ല. എന്തോ വലിയ കാര്യം നടന്നെന്ന് വരുത്താനാണ് ശ്രമം. ആര്‍എസ്എസിനെ എന്നും പ്രതിരോധിച്ചത് സിപിഎമ്മെന്നും മുഖ്യമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കോണ്‍ഗ്രസിനാണ് ആര്‍എസ്എസ് ബന്ധമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ആര്‍എസ്എസ് ശാഖയ്ക്ക് കാവലെന്ന് വിളിച്ചുപറഞ്ഞത് കെ.സുധാകരന്‍‌. ആര്‍എസ്എസിനെ പ്രതിരോധിച്ച് ജീവനുകള്‍ നഷ്ടമായത് സിപിഎമ്മിനെന്നും മുഖ്യമന്ത്രി.