salam-speaker

എ.ഡി.ജി.പി– ആര്‍.എസ്.എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കര്‍ക്കെതിരെ മുസ്‌ലിം ലീഗ് . സര്‍ക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. റഫറിയായി നില്‍ക്കേണ്ടയാള്‍ കളത്തിലിറങ്ങി ഗോളടിക്കാന്‍ ശ്രമിക്കുന്നു. എ.ഡി.ജി.പിയെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും മടിയില്‍ കനമുള്ളതുകൊണ്ടാണ് ഭയമെന്നും സലാം ആരോപിച്ചു. 

 
ENGLISH SUMMARY:

Muslim league against speaker