Binoy-viswom15

TOPICS COVERED

സമാന്തരപ്രവര്‍ത്തനം കമ്യൂണിസ്റ്റ് രീതിയല്ലെന്ന് ബിനോയ് വിശ്വം. ഇത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് ഇസ്മയിലിനും അറിയാം. പാലക്കാട് സമാന്തര കമ്മിറ്റി രൂപീകരിച്ചതിനെപ്പറ്റിയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം