പത്തനംതിട്ട തട്ടയിൽ ഷട്ടിൽ കളിക്കുന്നതിനിടയിൽ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരനായ അർജുൻ മരണപ്പെട്ടു
പത്തനംതിട്ടയില്‍ ഷട്ടില്‍ കളിക്കുന്നതിനിടയില്‍ ടെറസില്‍നിന്ന് വീണു പതിമൂന്നുകാരന് ദാരുണാന്ത്യം. തട്ട സ്വദേശി അര്‍ജുന്‍ ആണ് മരിച്ചത്. സഹോദരിക്കൊപ്പം ഷട്ടില്‍ കളിക്കുകയായിരുന്നു അര്‍ജുന്‍.
ENGLISH SUMMARY:
A tragic incident occurred in Pathanamthitta where a thirteen-year-old boy named Arjun, a native of Thatta, died after falling from a terrace while playing shuttle badminton. The accident happened while he was playing with his sister.