മനോരമ ന്യൂസ് കേരള കാന്‍ പത്താം പതിപ്പിന്‍റെ ഭാഗമായുളള ഹെല്‍പ് ഡെസ്കില്‍ ഇന്നത്തെ വിഷയം സ്തനാര്‍ബുദവും ബോധവത്കരണവുമാണ്. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റും കണ്‍സള്‍ട്ടന്‍റുമായ ഡോ. ജിനോ സെബാസ്റ്റിനാണ് ഇന്ന് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. എങ്ങനെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്താം? എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍? ഏതു പ്രായക്കാരിലാണ് സ്തനാര്‍ബുദം ഏറ്റവുമധികം കാണപ്പെടുന്നത്? എന്താണ് ചികില്‍സ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്കുളള ഉത്തരം അറിയാന്‍ വിഡിയോ കാണാം.

ENGLISH SUMMARY:

Breast cancer awareness and early detection are crucial topics discussed today. The article highlights a help desk session addressing symptoms, diagnosis, and treatment of breast cancer.