pma-salam-2

കോണ്‍ഗ്രസിന് മുസ്‌ലിം ലീഗിന്റെ മുന്നറിയിപ്പ്. സംസ്ഥാന നേതാക്കള്‍ അപക്വമായ പ്രസ്താവന നടത്തുന്നു.  ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോയെന്ന് ചിന്തിക്കണം.  മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്നാണ് ലീഗിന്റെ അഭിപ്രായമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി  പിഎംഎ സലാം പറഞ്ഞു

ENGLISH SUMMARY:

Kerala politics takes center stage with the Muslim League's warning to the Congress party. State leaders are making immature statements, potentially affecting the alliance's cohesion.