shukoor-murder-case-pp-suresan-accused-candidate

എം.എസ്.എഫ്. പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതി പി.പി. സുരേശൻ സി.പി.എം. സ്ഥാനാർത്ഥി. കേസിൽ 28-ാം പ്രതിയായ സുരേശൻ കണ്ണൂർ പട്ടുവം പഞ്ചായത്ത് പതിനാലാം വാർഡിലാണ് സ്ഥാനാർത്ഥിയായത്. ഷുക്കൂർ വധത്തിൽ ഗൂഢാലോചന അടക്കമുള്ളവയിൽ സുരേശന് പങ്കുണ്ടായിരുന്നു എന്നാണ് കേസ്. ഫസൽ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരനെയും തലശ്ശേരി നഗരസഭയിൽ സി.പി.എം. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY:

Ariyil Shukoor murder case suspect P.P. Suresan is now a CPM candidate. He is the 28th suspect in the case and is contesting from the 14th ward of Kannur Pattuvam Panchayat.