TOPICS COVERED

സൈബർ ആക്രമണത്തില്‍ രാഹുൽ ഈശ്വറിനെതിരെ കേസ്. യുവനടിയുടെ പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. റിനിയുടെ പരാതിയിൽ ഓൺലൈൻ ചാനലുകൾക്കെതിരെയും കേസ്. 

ENGLISH SUMMARY:

Cybercrime investigation initiated against Rahul Easwar based on an actress's complaint. Ernakulam Rural Cyber Police have registered the case, which also includes online channels named in Rini's complaint.