ganesh-kumar

ഗതാഗതമന്ത്രി വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ക്കെതിരെ നടപടി. ഒന്‍പത് കണ്ടക്ടര്‍മാരെ സ്ഥലംമാറ്റി. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന പരാതി കൂടിയപ്പോഴാണ് മന്ത്രി വിളിച്ച് പരിശോധിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലിരുന്നാണ് മന്ത്രി വിളിച്ചത്

ENGLISH SUMMARY:

Action has been taken against KSRTC control room staff for not answering calls from the Transport Minister. Nine conductors have been transferred. The Minister called to investigate after receiving increasing complaints that calls were not being answered. The Minister made the calls while attending a meeting of high-ranking officials.