arjun-raghav-missing

TOPICS COVERED

എറണാകുളം പിറവത്തുനിന്ന് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായി. പാമ്പാക്കുട ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത് . ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞുപോയ വിദ്യാര്‍ഥി തിരിച്ചെത്തിയിട്ടില്ല. 

ENGLISH SUMMARY:

A Plus Two student has gone missing from Piravom, Ernakulam. Arjun Raghu, a student of Pampakkuda Govt. High School, has been missing. He left for school yesterday morning and hasn't returned