vedan-stampede

വേടന്റെ പാലക്കാട്ടെ പരിപാടിക്കിടെ തിരക്കില്‍പെട്ട് 15 പേര്‍ക്ക് പരുക്ക്. തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തിവീശി. പൊലീസും സംഘാടകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

ENGLISH SUMMARY:

15 people injured in stampede during Vedan's Palakkad event