കണ്ണൂരില്‍ മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
- Kerala
-
Published on Mar 05, 2025, 10:00 PM IST
കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ വൈകിട്ട് ആറുമണിയോടെയായിരുന്നു പിടികൂടിയത്.
വായില്‍ വലിയ മുറിവുമായി നടന്ന മൂന്ന് വയസുള്ള പിടിയാനയാണ് ചരിഞ്ഞത്.
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list mmtv-tags-elephant kannur-bureau uk3du12v7gqudee1t76vvrc67 562g2mbglkt9rpg4f0a673i02u-list