ഭൂമി തരംമാറ്റത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. പത്ത് സെന്റ് വിസ്തൃതിയുള്ള തണ്ണീര്‍ത്തട ഭൂമിയില്‍ വീടുണ്ടാക്കാന്‍ ഭൂമി തരംമാറ്റണ്ട. 1291 സ്ക്വയര്‍ ഫീറ്റ് വീട് നിര്‍മിക്കാനാണ് ഇളവ്. അഞ്ച് സെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ 430 സ്ക്വയര്‍ ഫീറ്റ് കെട്ടിടം നിര്‍മിക്കാനും ഇളവ്. ആനുകൂല്യം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരെന്നും ഉത്തരവ്