kottarakkara-accident-21

കൊല്ലം കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു.  മരിച്ചത് അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി(65) ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സാണ് സദാനന്ദപുരത്ത് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു എം.സി.റോ‍ഡില്‍ സദാനന്ദപുരത്ത്, രാത്രി പന്ത്രണ്ടിനായിരുന്നു അപകടം. 

 
ENGLISH SUMMARY:

An ambulance and a lorry collided in Kottarakkara, Kollam, resulting in the death of a patient and his wife. The deceased have been identified as Thampi and his wife, Shyamala, residents of Ezhamkulam, Adoor. Seven others were injured. The accident occurred at Sadanandapuram on MC Road around midnight.