A-Vijayaraghavan

റോഡില്‍ സ്റ്റേജ് കെട്ടിയതിനെ വിമര്‍ശിച്ച കോടതിയെ ഉന്നമിട്ട് എ.വിജയരാഘവന്‍. റോഡില്‍ സമരം നടത്തുന്നവരെ പിടിക്കാന്‍ ഒരുകൂട്ടര്‍ ഇരിക്കുന്നുണ്ട്. മലയില്‍ പോയി സമരം നടത്താന്‍ പറ്റുമോയെന്നും മലപ്പുറം സമ്മേളനത്തില്‍ ചോദ്യം. വിദേശ രാജ്യങ്ങളിലൊക്കെ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെന്നും വിജയരാഘവന്‍.