stray-dog

TOPICS COVERED

തൃശൂര്‍ വാടനപ്പള്ളിയില്‍ വിദ്യാര്‍ഥിക്കുനേരെ തെരുവുനായ ആക്രമണം. സൈക്കിളില്‍ പോവുകയായിരുന്ന അമ്പലത്തുവീട്ടില്‍ സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് അദിനാനാണ് പരുക്കേറ്റത്.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 
ENGLISH SUMMARY:

Stray dog attack on students in thrissur