Signed in as
കോഴിക്കോട് എലത്തൂരിലെ എച്ച്പിസിഎല്‍ പ്ലാന്റില്‍ നിന്ന് ഡീസല്‍ ചോര്‍ന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ചോര്‍ച്ച. ഡീസല്‍ സമീപത്തെ ഓവുചാലിലേക്ക് ഒഴുകിയെത്തി. ഡീസല്‍ കുപ്പിയില്‍ ശേഖരിച്ച് നാട്ടുകാരുടെ പ്രതിഷേധം.
'പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വച്ച് നല്‍കണം'; പെരിയ കേസില്‍ രണ്ട് കോടി സമാഹരിക്കാന്‍ സിപിഎം
'അവള് ഭര്‍ത്താവിന്റെ അമ്മയുടെ കാലില്‍ കെട്ടിപ്പിടിച്ച് കരഞ്ഞു; നേരിട്ടത് ക്രൂരമായ അവഹേളനം'; വെളിപ്പെടുത്തി ബന്ധു
'ലീഗ് നേതൃത്വം അപമാനിക്കുന്നു'; സമസ്തയിലെ ഒരു വിഭാഗത്തിന് അതൃപ്തി