Signed in as
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. സുരക്ഷാവീഴ്ചയുണ്ടായത് ഇന്നലെ കോഴിക്കോട് കോട്ടൂളിയില്‍. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ രാജേഷിനെതിരെ കേസെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അകാലത്തില്‍ പൊലിഞ്ഞ് അഞ്ചു പേര്; കണ്ണീര്‍പ്പൂക്കളോടെ പ്രിയപ്പെട്ടവര്‍; തീരാവേദന
കണക്കില്‍പ്പെടാത്ത പണം; എഎംവിഐയും നടനുമായ കെ.മണികണ്ഠന് സസ്പെന്ഷന്
അപകടം: കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതം; റെന്റ് എ കാര്‍ ലൈസന്‍സില്ല: ആര്‍ടിഒ