thiruvonam-bumper-lottery

ബംപറടിച്ച ഭാഗ്യവാനായുള്ള കാത്തിരിപ്പിന് വിരാമം. തിരുവോണം ബംപറടിച്ചത് കര്‍ണാടക സ്വദേശി അല്‍ത്താഫിന്. ഒന്നാം സമ്മാനമായ 25 കോടി അടിച്ചു.  കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. 15 കൊല്ലമായി ലോട്ടറിയെടുക്കുന്നുവെന്ന് അല്‍ത്താഫ് പറഞ്ഞു. ഇന്നലെയായിരുന്നു തിരുവോണം ബംപര്‍ നറുക്കെടുപ്പ്.

 
ENGLISH SUMMARY:

2024 Thiruvonam Bumber winner Althaf