തിരുവനന്തപുരം മംഗലപുരത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്കിടിച്ചു കയറി മരണം. ഓണാഘോഷം കണ്ടുനിന്ന ശാസ്തവട്ടം സ്വദേശി സിജു മരിച്ചു. മൂന്നു പേര്‍ കയറിയ ബൈക്കാണ് അപകടത്തില്‍ പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷനും ഗുരുതര പരുക്കുണ്ട്. ബൈക്കില്‍ യാത്രചെയ്ത മറ്റു രണ്ടു പേര്‍ക്ക് നിസാര പരുക്കുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.