അര്‍ജുനായുള്ള തിരച്ചില്‍: ഗോവയില്‍നിന്ന് ഡ്രജര്‍ ഷിരൂരില്‍ എത്തിക്കും
- Kerala
-
Published on Sep 14, 2024, 07:30 PM IST
-
Updated on Sep 14, 2024, 09:01 PM IST
അര്‍ജുനായുള്ള തിരച്ചിലിനായി ഗോവയില്‍നിന്ന് ഡ്രജര്‍ ഷിരൂരില്‍ എത്തിക്കും. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെടും. ഗോവയില്‍നിന്ന് ഷിരൂരില്‍ ഡ്രജര്‍ എത്തിക്കാന്‍ വേണ്ടത് 38 മണിക്കൂറാണ്. ചൊവ്വാഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗംചേരും. ഈശ്വര്‍ മല്‍പെയുടെ സഹായം തേടുന്നതില്‍ അന്ന് തീരുമാനമെടുക്കും.
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list 64uekonq6gifprbs2c72e5s55e 562g2mbglkt9rpg4f0a673i02u-list mmtv-tags-arjun-missing