pv-anvar-2

എ.ഡി.ജി.പി അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ട് പി.വി.അന്‍വര്‍. സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്നുവെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന ചുമതലയില്‍ അജിത്കുമാറിനെ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാനെന്നും അന്‍വര്‍. മാറ്റിനിര്‍ത്തുന്നതിനൊപ്പം എ.ഡി.ജി.പിയെ ഇന്റലിജന്‍സ് നിരീക്ഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു

 
ENGLISH SUMMARY:

ADGP MR Ajithkumar should be removed: PV Anwar